Surprise Me!

ദ്രാവിഡിന്റെ മുന്നറിയിപ്പ് സൂക്ഷിക്കണം | Oneindia Malayalam

2019-03-21 892 Dailymotion

World Cup 2019 Won't Be A Walk In The Park For Virat Kohli And His Men, Warns Rahul Dravid<br />ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യക്കു ലോകകിരീടം നേടുക എളുപ്പമാവില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകന്‍ കൂടിയാണ് ദ്രാവിഡ്.<br />

Buy Now on CodeCanyon